കെ​ണി​നി​ല​മാ​യി കൊ​ളം​ബോ; ഇ​ര​ട്ട സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു
Sunday, April 21, 2019 3:24 PM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ൽ നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന​പ​ര​മ്പ​ര​യ്ക്കു പി​ന്നാ​ലെ ഇ​ര​ട്ട സ്ഫോ​ട​നം. കൊ​ളം​ബോ​യി​ലെ മൃ​ഗ​ശാ​ല​യ്ക്കു സ​മീ​പം ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. കൊ​ളം​ബോ​യു​ടെ വ​ട​ക്ക​ൻ​പ്ര​ദേ​ശ​മാ​യ ഉ​റു​ഗോ​ഡ​വ​ത്ത​യി​ലാ​ണ് അ​വ​സാ​ന സ്ഫോ​ട​നം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​തു​വ​രെ എ​ട്ട് സ്ഫോ​ട​ന​ങ്ങ​ളാ​ണ് കൊ​ളം​ബോ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​ത്. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ മൂ​ന്നു ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ​ക്കും പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ൾ​ക്കും നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.45 ന് ​ആ​യി​രു​ന്നു പ​ള്ളി​ക​ളി​ൽ സ്ഫോ​ട​നം ന​ട​ന്ന​ത്. ഈ ​സ​മ​യം പ​ള്ളി​ക​ളി​ൽ ഈ​സ്റ്റ​ർ ആ​രാ​ധ​ന ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര​സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.