ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ ക​ല്ലേ​റ്; ര​മ്യ ഹ​രി​ദാ​സി​ന് പ​രി​ക്ക്
Sunday, April 21, 2019 9:06 PM IST
തൃ​ശ്ശൂ​ര്‍: തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ​യു​ണ്ടാ​യ ക​ല്ലേ​റി​ല്‍ ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​ന് പ​രി​ക്കേ​റ്റു.

ര​മ്യ ഹ​രി​ദാ​സ് സ​ഞ്ച​രി​ച്ച വാ​ഹ​ത്തി​നു നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ലാ​ണ് അ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്.

ര​മ്യ ഹ​രി​ദാ​സി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ അ​നി​ല്‍ അ​ക്ക​ര, കെ.​ഡി.​പ്ര​സേ​ന​ന്‍ എ​ന്നി​വ​ര്‍​ക്കും ഒ​രു പോ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.