ഫി​ലി​പ്പീൻ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല
Monday, April 22, 2019 4:47 PM IST
മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ വി​ഭാ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഭൂ​ച​ല​മ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ചി​ല​യി​ട​ങ്ങ‍​ളി​ൽ കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.