അരുണാചലിൽ ഭൂചലനം
Wednesday, April 24, 2019 3:40 AM IST
ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ഭൂ​ച​ല​നം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 1.45നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.