അ​ങ്ക​മാ​ലി​യി​ലെ 11 വ​യ​സു​കാ​രി​യു​ടെ മ​ര​ണം; ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്
Wednesday, April 24, 2019 3:11 PM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ലെ 11 വ​യ​സു​കാ​രി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ൽ കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു ഇ​ക്കാ​ര്യം സ​മ്മ​തി​ച്ചു. ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം അ​ന്വേ​ഷി​ക്കു​ക ആ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

തൃ​ശൂ​ര്‍ കോ​ടാ​ലി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി അ​മ്മ​യു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ന് പി​ന്നി​ല്‍ ക​ണ്ട അ​സാ​ധാ​ര​ണ​മാ​യ പാ​ട് സം​ശ​യ​ത്തി​ന് കാ​ര​ണ​മാ​യി. ഇ​തേ​ത്തു​ട​ർ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ മൂ​ക്ക​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. കു​ളി​മു​റി​യി​ല്‍ തെ​ന്നി​വീ​ണ് മ​ര​ണം സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.