ലോ​ക​ക​പ്പി​ന് കേ​ദാ​ർ ജാ​ദ​വ് ഫി​റ്റ്
Saturday, May 18, 2019 9:37 PM IST
മും​ബൈ: ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന ബാ​റ്റ്സ്മാ​ൻ കേ​ദാ​ർ ജാ​ദ​വ് കാ​യി​ക ക്ഷ​മ​ത വീ​ണ്ടെ​ടു​ത്തു. ഐ​പി​എ​ല്ലി​നി​ടെ​യാ​ണ് ജാ​ദ​വി​ന്‍റെ തോ​ളി​ന് പ​രി​ക്കേ​ൽ​ക്കു​ന്ന​ത്.

ഇ​തോ​ടെ മേ​യ് 22ന് ​ഇം​ഗ്ല​ണ്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ൽ ജാ​ദ​വു​മു​ണ്ടാ​കും. അ​തേ​സ​മ​യം താ​ര​ത്തി​ന്‍റെ ഫോ​മി​ലും ഇ​ന്ത്യ​ൻ ക്യാ​ന്പി​ൽ ആ​ശ​ങ്ക​യു​ണ്ട്. ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ​കിം​ഗ്സി​നാ​യി മി​ക​വ് പു​റ​ത്തെ​ടു​ക്കാ​ൻ ജാ​ദ​വി​നാ​യി​ല്ല. ജൂ​ണ്‍ അ​ഞ്ചി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.