"​നി​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും എ​ന്‍റെ ഹീ​റോ’; രാ​ജീ​വി​നെ അ​നു​സ്മ​രി​ച്ച് പ്രി​യ​ങ്ക, രാ​ഹു​ൽ
Tuesday, May 21, 2019 11:40 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി എ​ല്ലാ​യ്പ്പോ​ഴും ത​ന്‍റെ ഹീ​റോ​യാ​യി​രി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജീ​വി​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക. താ​ൻ ചെ​റു​പ്പ​മാ​യി​രു​ക്കു​ന്പോ​ൾ പി​താ​വി​നൊ​പ്പ​മു​ള്ള ഒ​രു ചി​ത്ര​വും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു.

എ​ല്ലാ​ത്തി​നെ​യും സ്നേ​ഹി​ക്കാ​നും ബ​ഹു​മാ​നി​ക്കാ​നു​മാ​ണ് ത​ന്‍റെ പി​താ​വ് ത​ന്നെ പ​ഠി​പ്പി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു. അ​ദ്ദേ​ഹം മാ​ന്യ​നും ക​രു​ണ​യു​ള്ള​വ​നും വാ​ത്സ​ല്യ​നി​ധി​യു​മാ​യി​രു​ന്നെ​ന്നും ഒ​ന്നി​നെ​യും വെ​റു​ക്കാ​ൻ അ​ദ്ദേ​ഹം ത​ന്നെ പ​ഠി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ എ​ഴു​തി.

ഡ​ൽ​ഹി​യി​ൽ രാ​ജീ​വി​നെ സം​സ്ക​രി​ച്ചി​രി​ക്കു​ന്ന വീ​ർ ഭൂ​മി​യി​ൽ രാ​ഹു​ലും പ്രി​യ​ങ്ക​യും അ​മ്മ സോ​ണി​യ ഗാ​ന്ധി​യും മ​റ്റു കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും എ​ത്തി ആ​ദ​ര​വ് അ​ർ​പ്പി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും രാ​ജീ​വി​നെ അ​നു​സ്മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നേ​ര​ത്തെ, മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന രാ​ജീ​വി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മോ​ദി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വി​വാ​ദ​മാ​യി​രു​ന്നു. രാ​ജീ​വ് ഒ​ന്നാം ന​ന്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.