വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു
Thursday, May 23, 2019 3:19 AM IST
ആ​ല​പ്പു​ഴ: വോ​ട്ടെ​ണ്ണ​ൽ ചു​മ​ത​ല​യ്ക്കെ​ത്തി​യ സി​പി​ഐ നേ​താ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും കു​ട്ട​നാ​ട് ച​മ്പ​ക്കു​ളം സ്വ​ദേ​ശി​യു​മാ​യ കെ.​ഡി. മോ​ഹ​ന​ൻ (72) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബോ​ട്ട് ജെ​ട്ടി​ക്കു സ​മീ​പ​ത്തെ ലോ​ഡ്ജി​ലാ​ണ് അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ണ​ത്. കു​ട്ട​നാ​ട്ടി​ലെ കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.