ക​ർ​ണാ​ട​ക​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ദ​ന്പ​തി​ക​ൾ​ക്കു ദാ​രു​ണാ​ന്ത്യം
Friday, May 24, 2019 10:30 AM IST
ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ലെ മ​ധൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു ദ​ന്പ​തി​ക​ളാ​ണ് മ​രി​ച്ച​ത്.

കി​ര​ണ്‍, ഭാ​ര്യ ജി​ൻ​സി, ജ​യ്ദീ​പ്, ഭാ​ര്യ ജ്ഞാ​ന​തീ​ർ​ഥ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്നാ​ണു വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.