വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കു വീ​ണ്ടും ന​ന്ദി പ​റ​ഞ്ഞ് രാ​ഹു​ൽ ഗാ​ന്ധി
Friday, May 24, 2019 4:06 PM IST
ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കു വീ​ണ്ടും ന​ന്ദി പ​റ​ഞ്ഞ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. എ​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി അ​റി​യി​ക്കു​ന്നെ​ന്ന് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ താ​ൻ ബ​ഹു​മാ​നി​ക്കു​ന്നെ​ന്നും രാ​ഹു​ൽ കു​റി​ച്ചു. മ​ല​യാ​ള​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.