ന​സീ​റി​നെ അ​ക്ര​മി​ച്ച സം​ഭ​വം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Saturday, May 25, 2019 3:46 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സി.​ഒ.​ടി ന​സീ​റി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. കൊ​ള​ശേ​രി ക​ള​രി​മു​ക്ക് സ്വ​ദേ​ശി സോ​ജി​ത്ത്, പൊ​ന്ന്യം പു​ല്ലോ​ടി​യി​ലെ അ​ശ്വ​ന്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മേ​യ് 18നു ​ത​ല​ശ്ശേ​രി ക​യ്യ​ത്ത് റോ​ഡി​ൽ വ​ച്ചാ​ണ് ന​സീ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ന​സീ​റി​നെ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം വെ​ട്ടി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.