അ​ന​ർ​ഹ​ർ ധ​ന​സ​ഹാ​യം ത​ട്ടി​യെ​ടു​ക്ക​രു​ത്, ജാ​ഗ്ര​ത വേ​ണം; മു​ന്ന​റി​യി​പ്പു​മാ​യി മ​ന്ത്രി
Saturday, August 17, 2019 6:42 PM IST
വ​യ​നാ​ട്: അ​ന​ർ​ഹ​ർ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. അ​ർ​ഹ​രാ​യ മു​ഴു​വ​ൻ​പേ​ർ​ക്കും സ​ർ​ക്കാ​ർ സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നും ഇ​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ജാ​ഗ്ര​ത​യു​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ക്യാ​ന്പു​ക​ളു​ടെ ന​ല്ല രീ​തി​യി​ലു​ള്ള തു​ട​ർ പ്ര​വ​ർ​ത്ത​ന​ത്തി​നു വ​കു​പ്പു​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക​ണ​മെ​ന്നും വ​യ​നാ​ട്ടി​ൽ പ്ര​ള​യ​ദു​രി​തം സം​ബ​ന്ധി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യ​വെ മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.