ആ​ന്ധ്ര​യി​ൽ മാ​വോ​യി​സ്റ്റു​ക​ളും സു​ര​ക്ഷ സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
Tuesday, August 20, 2019 6:55 AM IST
വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ശാ​ശാ​ഖ​പ​ട്ട​ണ​ത്ത് മാ​വോ​യി​സ്റ്റു​ക​ളും സു​ര​ക്ഷ സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. വി​ശാ​ഖ​പ​ട്ട​ണ​ത്തെ മാ​ൻ​ഡ​പ​ള്ളി​യി​ലാ​ണ് സം​ഭ​വം.

പ്ര​ദേ​ശ​ത്ത് ഏ​ക​ദേ​ശം 18 മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ൾ ക​ണ്ടു​മു​ട്ടി​യ​താ​യാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. അ​തേ​സ​മ​യം പോ​ലീ​സും സി​ആ​ർ​പി​എ​ഫും പ്ര​ദേ​ശ് എ​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ൻ​പ് നേ​താ​ക്ക​ൻ​മാ​ർ ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

പ്ര​ദേ​ശ​ത്തു​നി​ന്നും പോ​ലീ​സ് ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക​ളും ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.