നെ​ടു​ന്പാ​ശേ​രി​യി​ൽ സോ​ക്സി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ
Saturday, September 21, 2019 1:16 PM IST
നെ​ടു​ന്പാ​ശേ​രി: സോ​ക്സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. ദു​ബാ​യി​ൽ​നി​ന്നും വ​ന്ന തി​രി​ച്ചി​റ​പ്പി​ള്ളി സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണ് 208 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്നും ചെ​ന്നൈ വി​മാ​ന​ത്തി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇയാൾ പി​ടി​യി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.