സ്വർണ വിലയിൽ മാറ്റമില്ല
Thursday, October 10, 2019 12:27 PM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ബുധനാഴ്ച പവന് 240 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്. പവന് 28,400 രൂപയിലും ഗ്രാമിന് 3,550 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്‌ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.