ക​ന​ത്ത മ​ഴ; കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് മാ​റ്റി
Monday, October 21, 2019 12:03 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ​സോ​ൺ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് മാ​റ്റി​വ​ച്ചു. ഈ ​മാ​സം 28ലേ​ക്കാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ് മാ​റ്റി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.