ബൈ​ക്കി​ന്‍റെ ട​യ​റി​ൽ മു​ണ്ടു​കു​രു​ങ്ങി തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Wednesday, October 23, 2019 10:26 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃശൂരിൽ ബൈ​ക്കി​ന്‍റെ ട​യ​റി​ൽ മു​ണ്ടു കു​രു​ങ്ങി തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മു​ള്ളൂ​ർ​ക്ക​ര കോ​ത​യ​ത്ത് പ​റ​ന്പി​ൽ വീ​ട്ടി​ൽ രാ​മ​ൻ മ​ക​ൻ കൃ​ഷ​ണ​കു​മാ​ർ (30) ആ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ കൃ​ഷ്ണ​കു​മാ​ർ ഷൊ​ർ​ണൂ​രി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് തി​രി​കെ വ​രു​ന്പോ​ൾ ആ​റ്റൂ​രി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.