ശ​ബ​രി​മ​ല ന​ട ശ​നി​യാ​ഴ്ച തു​റ​ക്കും; വ​ൻ സ​ന്നാ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്കി പോ​ലീ​സ്
Friday, November 15, 2019 8:25 AM IST
പ​ത്ത​നം​തി​ട്ട: ര​ണ്ടു മാ​സ​ത്തി​ല​ധി​കം നീ​ളു​ന്ന മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ശ​ബ​രി​മ​ല ന​ട ശ​നി​യാ​ഴ്ച തു​റ​ക്കും. വൈ​കു​ന്നേ​രം ന​ട തു​റ​ക്കു​ന്ന​തി​നു പി​ന്നാ​ലെ പു​തി​യ ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​മാ​രെ അ​വ​രോ​ധി​ക്കു​ന്ന ച​ട​ങ്ങു​ക​ൾ ന​ട​ക്കും. വൃ​ശ്ചി​ക​പ്പു​ല​രി​യാ​യ 17-നു ​രാ​വി​ലെ ന​ട തു​റ​ന്നു മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ളാ​രം​ഭി​ക്കും. മ​ണ്ഡ​ല​കാ​ല​വും മ​ക​ര​വി​ള​ക്കും ക​ഴി​ഞ്ഞ് ജ​നു​വ​രി 20 വ​രെ നീ​ളു​ന്ന​താ​ണ് തീ​ർ​ഥാ​ട​ന​കാ​ലം.

ക​ഴി​ഞ്ഞ മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു തീ​ർ​ഥാ​ട​ന​കാ​ല​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ളും പോ​ലീ​സ് ന​ട​പ​ടി​ക​ളും സൃ​ഷ്ടി​ച്ച അ​ല​യൊ​ലി​ക​ൾ കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല. സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് മ​ല ക​യ​റാ​നെ​ത്തി​യ യു​വ​തി​ക​ൾ​ക്കു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കി​യ​തു മു​ത​ൽ ഉ​ട​ലെ​ടു​ത്ത വി​വാ​ദ​ങ്ങ​ളാ​ണ് ത​ല​വേ​ദ​ന​യാ​യ​ത്. ന​ട​പ​ടി​ക​ളും നി​രോ​ധ​നാ​ജ്ഞ​യും നി​ല​വി​ൽ വ​ന്ന​തോ​ടെ മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു കാ​ലം പൂ​ർ​ണ​മാ​യും പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി.

ഇ​തി​നി​ടെ ജ​നു​വ​രി ഒ​ന്നി​നു ന​ട​ന്ന വ​നി​താ മ​തി​ലും പി​റ്റേ​ന്ന് ര​ണ്ട് യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തി​യ​താ​യ ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​വു​മൊ​ക്കെ ഏ​റെ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. നി​ല​യ്ക്ക​ൽ മു​ത​ൽ തീ​ർ​ഥാ​ട​ന​പാ​ത​യി​ൽ നി​ല​നി​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റ്റും കാ​ര​ണം ഭ​ക്ത​രു​ടെ വ​ര​വും കു​റ​ഞ്ഞു. വ​രു​മാ​നം കൂ​ടി ഇ​ടി​ഞ്ഞ​തോ​ടെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും താ​ളം​തെ​റ്റി.

സ്ഥി​തി​ഗ​തി​ക​ൾ ഇ​താ​യി​രി​ക്കെ ഇ​ത്ത​വ​ണ​യും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി യു​വ​തി​ക​ൾ എ​ത്തി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​ല​വേ​ദ​ന​യാ​കും. കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​വ​തി​ക​ൾ​ക്ക് ദ​ർ​ശ​ന സൗ​ക​ര്യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ കൂ​ട്ടു​നി​ൽ​ക്കു​മോ​യെ​ന്ന​തി​ൽ വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല.

ദ​ർ​ശ​ന സൗ​ക​ര്യം തേ​ടി​യെ​ത്തു​ന്ന​വ​രെ പി​ന്തി​രി​പ്പി​ക്ക​ണോ ശ​ബ​രി​മ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന്‍റെ തീ​രു​മാ​ന​മാ​ണ് നി​ർ​ണാ​യ​ക​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് ആ​ദ്യം യു​വ​തി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ സൗ​ക​ര്യം ചെ​യ്ത പോ​ലീ​സ് മ​ക​ര​വി​ള​ക്ക് സ​മ​യ​ത്ത് ഇ​തി​ൽ​നി​ന്നു പി​ൻ​മാ​റി. മാ​സ​പൂ​ജ​യു​ടെ സ​മ​യ​ത്തും ദ​ർ​ശ​ന സൗ​ക​ര്യം തേ​ടി​യെ​ത്തി​യ യു​വ​തി​ക​ളെ പി​ന്തി​രി​പ്പി​ച്ചു. ഇ​തേ​നി​ല​പാ​ട് മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് തു​ട​രാ​നാ​കു​മോ​യെ​ന്ന​താ​ണ് ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും കഴി​ഞ്ഞ ത​വ​ണ​ത്തെ​പ്പോ​ലെ ക​ന​ത്ത സു​ര​ക്ഷാ​സ​ന്നാ​ഹം ഇ​ക്കു​റി കാ​ന​ന​പാ​ത​യി​ൽ ഒ​രു​ക്കി​യി​ട്ടി​ല്ല.

നി​ല​വി​ൽ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി വെ​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​നം മു​ഖേ​ന​യും മ​റ്റും അ​ന്പ​തോ​ളം യു​വ​തി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ദ​ർ​ശ​നം ന​ട​ത്താ​നെ​ത്തി പി​ന്തി​രി​യേ​ണ്ടി​വ​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട പ​ല​രും ഇ​ക്കൊ​ല്ലം വീ​ണ്ടും എ​ത്തി​യേ​ക്കാ​നു​മി​ട​യു​ണ്ട്. ഡി​ഐ​ജി, എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ത്ത​ന്നെ മേ​ൽ​നോ​ട്ടം ന​ൽ​കി​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ ഇ​ന്നു മു​ത​ൽ നി​ല​യ്ക്ക​ൽ, പ​ന്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലൊ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.