ആം​നെ​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബം​ഗ​ളൂ​രു ആ​സ്ഥാ​ന​ത്ത് സി​ബി​ഐ റെ​യ്ഡ്
Friday, November 15, 2019 7:32 PM IST
ബം​ഗ​ളൂ​രു: ആം​നെ​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബം​ളൂ​രു ആ​സ്ഥാ​ന​ത്ത് സി​ബി​ഐ റെ​യ്ഡ്. ഫോ​റി​ൻ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ റെ​ഗു​ലേ​ഷ​ൻ ആ​ക്ട് (എ​ഫ്സി​ആ​ർ​എ) ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു റെ​യ്ഡ.

പ​രി​ശോ​ധ​ന​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.