ശ​ബ​രി​മ​ല: പു​തി​യ വി​ധി​യി​ൽ പ്രാ​യോ​ഗി​ക സ്റ്റേ ​ഉ​ണ്ടെ​ന്ന് മ​ന്ത്രി ബാ​ല​ൻ
Sunday, November 17, 2019 11:08 AM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 2018 വി​ധി വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ട പു​തി​യ വി​ധി​യി​ൽ പ്രാ​യോ​ഗി​ക​മാ​യി സ്റ്റേ ​ഉ​ണ്ടെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ. വി​ധി​യി​ൽ നി​യ​മ​പ​ര​മാ​യി സ്റ്റേ ​ഇ​ല്ലെ​ന്നു മാ​ത്ര​മേ ഉ​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സ് ഏ​ഴം​ഗ വി​ശാ​ല ബെ​ഞ്ചി​നു വി​ട്ട​തോ​ടെ അ​ത് റീ ​ഓ​പ്പ​ൺ ചെ​യ്ത നി​ല​യി​ലാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ, കേ​സ് വി​ശാ​ല ബെ​ഞ്ചി​നു വി​ട്ട​തി​നു പി​ന്നാ​ലെ ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന സ്ത്രീ​ക​ൾ‌​ക്ക് സു​ര​ക്ഷ ന​ൽ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ശ​ബ​രി​മ​ല വെ​റു​തേ ആ​ർ​ക്കും ത​ള്ളി​ക്ക​യ​റി ചെ​ല്ലാ​നു​ള്ള സ്ഥ​ല​മ​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ‍​യും വി​ശ്വാ​സി​ക​ളാ​യ യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യ്ക്ക് പോ​കാ​റി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി​യും പ്ര​തി​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.