ആ​ഗ്രയും പേ​രു മാ​റു​ന്നു; വെ​ണ്ണ​ക്ക​ൽ കൊ​ട്ടാ​ര ന​ഗ​രം യോ​ഗി സ​ർ​ക്കാ​രി​ന് "​അ​ഗ്ര​വ​ൻ’
Monday, November 18, 2019 8:05 PM IST
ല​ക്നോ: ച​രി​ത്ര​ന​ഗ​ര​മാ​യ ആ​ഗ്ര​യു​ടെ പേ​രു​മാ​റ്റ​ൻ നീ​ക്ക​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. അ​ഗ്ര​വ​ൻ എ​ന്ന പേ​രി​ലേ​ക്ക് വെ​ണ്ണ​ക്ക​ൽ കൊ​ട്ടാ​ര​മാ​യ താ​ജ് മ​ഹ​ലി​ന്‍റെ ന​ഗ​ര​മാ​യ ആ​ഗ്ര​യെ മാ​റ്റാ​നാ​ണു യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​ന്‍റെ ആ​ലോ​ച​ന.

ഇ​തു​സം​ബ​ന്ധി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ച​രി​ത്ര ഗ​വേ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. ആ​ഗ്ര​യി​ലെ അം​ബേ​ദ്ക​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ ക​ത്ത​യ​ച്ചു. സ​ർ​ക്കാ​ർ നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​താ​യും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. സു​ഗ​മം ആ​ന​ന്ദ് പ​റ​ഞ്ഞു.

യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ശേ​ഷം നി​ര​വ​ധി ന​ഗ​ര​ങ്ങ​ളു​ടെ പേ​രു മാ​റ്റി​യി​ട്ടു​ണ്ട്. അ​ല​ഹാ​ബാ​ദി​ന് പ്ര​യാ​ഗ് രാ​ജ്, മു​ഗ​ൾ​സ​രാ​യി​ക്ക് ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ന​ഗ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ പേ​രു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.