സ്കൂ​ൾ കാ​യി​ക മേ​ള: 200 മീ​റ്റ​റി​ലും ഒ​ന്നാ​മ​ത്, ആ​ൻ​സി സോ​ജ​ന് ട്രി​പ്പി​ൾ
Tuesday, November 19, 2019 1:55 PM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ലെ വേ​ഗ​മേ​റി​യ താ​രം ആ​ൻ​സി സോ​ജ​ന് ട്രി​പ്പി​ൾ റി​ക്കാ​ർ​ഡ്. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​റി​ലും ആ​ൻ​സി മീ​റ്റ് റി​ക്കാ​ർ​ഡോ​ടെ ഒ​ന്നാ​മ​തെ​ത്തി. നേ​ര​ത്തെ 100 മീ​റ്റ​റി​ലും, ലോം​ഗ്ജം​പി​ലും മീ​റ്റ് റി​ക്കാ​ർ​ഡോ​ടെ ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു.

ലോം​ഗ് ജം​മ്പി​ൽ ദേ​ശീ​യ റി​ക്കാ​ർ​ഡ് തി​രു​ത്തി​ക്കു​റി​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​യി​രു​ന്നു ആ​ൻ​സി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്.​നേ​ട്ട​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ​രി​ശീ​ല​ക​രോ​ടും പി​ന്തു​ണ​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ടെ​ന്നും ആ​ൻ​സി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.