വാ​ള​യാ​ർ കേ​സി​ൽ സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു
Thursday, November 21, 2019 4:23 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സി​ൽ സ​ർ​ക്കാ​ർ ജൂ​ഡി​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. പോ​ലീ​സി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വീ​ഴ്ച​ക​ൾ ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

മു​ൻ ജി​ല്ലാ ജ​ഡ്ജി എ​സ്. ഹ​നീ​ഫ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​യി​രി​ക്കും കേ​സ് അ​ന്വേ​ഷി​ക്കു​ക. വാ​ള​യാ​ർ കേ​സി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നി​ടെ വാ​ള​യാ​ര്‍ കേ​സി​ല്‍ പ്ര​തി​ക​ളെ വെ​റു​തേ വി​ട്ട​തി​നെ​തി​രേ സ​ര്‍​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. പോ​ലീ​സി​ന്‍റേ​യും പ്രോ​സി​ക്യൂ​ഷ​ന്‍റേ​യും വീ​ഴ്ച അ​ക്ക​മി​ട്ട് നി​ര​ത്തി​യാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ അ​പ്പീ​ല്‍. പ്ര​തി​ക​ള്‍​ക്ക് നോ​ട്ടീ​സ​യ​യ്ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.