ക​ർ​ണാ​ട​ക​യു​മാ​യു​ള്ള അ​തി​ർ‌​ത്തി ത​ർ​ക്കം; അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര
Saturday, December 7, 2019 8:47 PM IST
മും​ബൈ: ക​ർ​ണാ​ട​ക​യു​മാ​യു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് അ​റി​യി​ച്ച് ഉ​ദ്ദ​വ് സ​ർ​ക്കാ​ർ. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ‌​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് ച​ർ​ച്ച​യ്ക്ക് ശേ​ഷം ഉ​ദ്ദ​വ് താ​ക്ക​റെ വ്യ​ക്ത​മാ​ക്കി.

സു​പ്രീം കോ​ട​തി എ​ത്ര​യും വേ​ഗ​ത്തി​ൽ ഈ ​വി​ഷ​യ​ത്തി​ൽ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.