മ​ഹാ​രാ​ഷ്ട്ര​യി​ൽ ഉ​ള്ളി മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Wednesday, December 11, 2019 9:29 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഡോം​ഗ്രി​യി​ൽ നി​ന്ന് ഉ​ള്ളി മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 21,160 രൂ​പ​യു​ടെ ഉ​ള്ളി​യാ​ണ് ഇ​വ​ർ ഈ ​മാ​സം അ​ഞ്ചാം തീ​യ​തി മോ​ഷ്ടി​ച്ച​ത്.

ഉ​ള്ളി മോ​ഷ്ടി​ച്ച സം​ഭ​വം വാ​ർ​ത്ത​യാ​യ​തി​നു പി​ന്നാ​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. വി​പ​ണിയി​ലെ ഉ​ള്ളി​യു​ടെ വി​ല​വ​ർ​ധ​ന​വാ​ണ് ത​ങ്ങ​ളെ മോ​ഷ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.