ഡ​ൽ​ഹി അം​ബേ​ദ്ക​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​കാ​ശ് കാ​രാ​ട്ടി​നെ ത​ട​ഞ്ഞു
Wednesday, January 22, 2020 11:43 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രായ ഡ​ൽ​ഹി അം​ബേ​ദ്ക​ർ സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ടി​നെ ത​ട​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സ് അ​ദ്ദേ​ഹ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ക്യാ​ന്പ​സി​ന് പു​റ​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ശേ​ഷ​മാ​ണ് കാ​രാ​ട്ട് മ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.