ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ന്‍ എ​ല്‍​കോ ഷ‌​ട്ടോ​രി​ക്ക് വി​ല​ക്ക്
Monday, January 27, 2020 12:03 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ന്‍ എ​ല്‍​കോ ഷ​ട്ടോ​രി​ക്ക് വി​ല​ക്ക്. എ​ടി​കെ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ മോ​ശം പെ​രു​മാ​റ്റ​ത്തെ തു​ട​ര്‍​ന്നാണ് വി​ല​ക്ക്. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഷ​ട്ടോ​രി​യെ വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ന​ൽ​ക​ണം. ഓ​ള്‍ ഇ​ന്ത്യ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റേ​താ​ണ് ന​ട​പ​ടി.

എ​ടി​കെ പ​രി​ശീ​ല​ക​ന്‍ അ​ന്‍റോ​ണി​യോ ഹ​ബാ​സി​നെ​യും ഗോ​ള്‍​കീ​പ്പിം​ഗ് പ​രി​ശീ​ല​ക​ന്‍ പി​ന്‍​ഡാ​ഡോ​യെ​യും വി​ല​ക്കി. ഇ​രു​വ​രും ര​ണ്ട് മ​ല്‍​സ​ര​ങ്ങ​ളി​ല്‍ പു​റ​ത്തി​രി​ക്കണം. ഹ​ബാ​സ് ഒ​രു​ല​ക്ഷം രൂ​പ​യും പി​ന്‍​ഡാ​ഡോ ര​ണ്ടു​ല​ക്ഷം രൂ​പ​യും പി​ഴ​യ​ട​യ്ക്കു​ക​യും വേ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.