വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം: പ്ര​തി​ക്ക് പ​ത്ത് വ​ർ​ഷം ക​ഠി​ന ത​ട​വ്
Tuesday, January 28, 2020 7:22 PM IST
കൊ​ച്ചി: മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ൽ പ​ര​സ്യം ന​ൽ​കി പ​രി​ച​യ​ത്തി​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി ഗു​രു​വാ​യൂ​ർ മു​ണ്ട​ത്ത​റ ജെ​റീ​ഷി​ന് (ജി​തി​ൻ–31) പ​ത്ത് വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ട് രൂ​പ പി​ഴ​യും ശി​ക്ഷ. ജി​ല്ലാ അ​ഡീ.​സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​എ​സ്.​ശ​ര​ത്ച​ന്ദ്ര​നാ​ണു ശി​ക്ഷ വി​ധി​ച്ച​ത്.

2015 സെ​പ്റ്റം​ബ​ർ 16ന് ​യു​വ​തി​യെ ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന​യി​ലെ വാ​ട​ക​വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ പ്ര​തി ഒ​ളി​ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. പി​ന്നീ​ട് അ​തു കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നും യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കേ​സി​ൽ 21 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 42 രേ​ഖ​ക​ളും 9 തൊ​ണ്ടി മു​ത​ലു​ക​ളും വി​ചാ​ര​ണ കോ​ട​തി പ​രി​ശോ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.