ജൈ​മ​ക്ക​ൻ തീ​ര​ത്ത് അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം
Wednesday, January 29, 2020 6:42 AM IST
കിം​ഗ്സ്റ്റ​ൺ: ജ​മൈ​ക്ക​ൻ തീ​ര​ത്ത് അ​തി ശ​ക്ത​മാ​യ ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്ത​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ജ​മൈ​ക്ക​യ്ക്കും ക്യൂ​ബ​യ്ക്കും ഇ​ട​യി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​തി​നേ​ത്തു​ട​ർ​ന്ന് ജ​മൈ​ക്ക, ക്യൂ​ബ, ബ്ലെ​യി​സ്, ഹോ​ണ്ടൂ​റാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.