ജീ​വ​ൻ ക​വ​ർ​ന്ന് കൊ​റോ​ണ: ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 132 ആ​യി
Wednesday, January 29, 2020 10:21 AM IST
ബെ​യ്ജിം​ഗ്: ലോ​ക​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി കൊ​റോ​ണ വൈ​റ​സ് ബാ​ധ പ​ട​രു​ന്നു. ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 132 ആ​യി. 6,000 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ചൈ​ന​ക്കാ​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ചൈ​ന​യി​ലെ വു​ഹാ​നു​സ​മീ​പം ഹു​ബൈ പ്ര​വി​ശ്യ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ കൊ​റോ​ണ വൈ​റ​സ് മൂ​ലം മ​രി​ച്ച​ത്. 125 പേ​രാ​ണ് ഹു​ബൈ​യി​ൽ മാ​ത്രം മ​രി​ച്ച​ത്. 1,500 പേ​ർ​ക്കാ​ണ് ചൊ​വ്വാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കൊ​റൊ​ണ വൈ​റ​സ് ഭീ​ക​ര സ​ത്വ​മാ​ണെ​ന്നു ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ് പ​റ​ഞ്ഞു. ചൈ​നീ​സ് ജ​ന​ത ഈ ​ഭീ​ക​ര​സ​ത്വ​വു​മാ​യി പോ​രാ​ട്ട​ത്തി​ലാ​ണെ​ന്ന് ഷി ​ചി​ൻ​പിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​ന​ഡ, ജ​പ്പാ​ൻ, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.