ഡി​എം​കെ എം​എ​ൽ​എ എ​സ്. ക​ത​വ​ര​യ​ൻ അ​ന്ത​രി​ച്ചു
Friday, February 28, 2020 12:23 PM IST
വെ​ല്ലൂ​ർ: ഡി​എം​കെ എം​എ​ൽ​എ എ​സ്. ക​ത​വ​ര​യ​ൻ(58) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ലി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ചാ​ണ് ക​ത​വ​ര​യ​ൻ നി​യ​മ​സ​ഭാ അം​ഗ​മാ​യ​ത്. വെ​ല്ലൂ​ർ ജി​ല്ല​യി​ലെ ഗു​ഡി​യ​താം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വി​മ​ത എ​ഐ​എ​ഡി​എം​കെ എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

2016 മേ​യ്ക്കു ശേ​ഷം മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത അ​ട​ക്കം നാ​ലു വീ​തം നി​യ​മ​സ​ഭാ അം​ഗ​ങ്ങ​ളാ​ണ് എ​ഐ​എ​ഡി​എം​കെ, ഡി​എം​കെ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നാ​യി മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം മ​റ്റൊ​രു ഡി​എം​കെ എം​എ​ൽ​എ​യാ​യ കെ.​പി.​പി. സ്വാ​മി​യും അ​ന്ത​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.