കൊ​റോ​ണ ഭീ​തി: ഷോട്ഗൺ ലോ​ക​ക​പ്പി​ൽ നി​ന്ന് ഇ​ന്ത്യ പി​ന്മാ​റി
Friday, February 28, 2020 6:51 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ ഷോട്ഗൺ ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ൽ നി​ന്ന് പി​ന്മാ​റി. റൈ​ഫി​ൾ ഫെ​ഡ​റേ​ഷ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. മാ​ർ​ച്ച് നാ​ലു മു​ത​ൽ സൈ​പ്ര​സി​ലാ​ണ് ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.