ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യു​ടെ ഗേ​റ്റി​നു സ​മീ​പം രാ​ത്രി ഡ്രോ​ണ്‍; അ​ന്വേ​ഷ​ണം
Saturday, February 29, 2020 6:23 PM IST
ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യു​ടെ ഗേ​റ്റി​നു സ​മീ​പം ഡ്രോ​ണ്‍. ബു​ധ​നാ​ഴ്ച പ​ത്തി​നു ഡ്രോ​ണ്‍ പ​റ​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി ചൂ​ണ്ടി​ക്കാ​ട്ടി നാ​വി​ക അ​ക്കാ​ദ​മി ലെ​ഫ്ന​ന്‍റ് കേ​ണ​ൽ പ​ഞ്ചാ​ൽ ബോ​റ പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭീ​ക​ര​വി​രു​ദ്ധ സേ​ന ഏ​ഴി​മ​ല​യി​ലെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​യാ​യ നാ​വി​ക അ​ക്കാ​ദ​മി പ​രി​സ​ര​ത്ത് ഡ്രോ​ണ്‍ പ​റ​ത്തു​ന്ന​തി​നു നി​രോ​ധ​ന​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.