അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ൽ വി​ളി​ക്കേ​ണ്ട ന​ന്പ​ർ
Thursday, March 26, 2020 4:40 PM IST
തി​രു​വ​ന​ന്ത​പു​രം: അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ലോ ക​രി​ഞ്ച​ന്ത​യോ പൂ​ഴ്ത്തി​വ​യ്പ്പോ ഉ​ണ്ടെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​രി​ഞ്ച​ന്ത​യോ അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തോ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ ന​മ്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സിനെ വിളിക്കേണ്ട നന്പർ ചുവടെ:-

തി​രു​വ​ന​ന്ത​പു​രം - 9188527315

കൊ​ല്ലം - 9188527316

പ​ത്ത​നം​തി​ട്ട - 9188527317

ആ​ല​പ്പു​ഴ - 9188527318

കോ​ട്ട​യം - 9188527319

ഇ​ടു​ക്കി - 9188527320

എ​റ​ണാ​കു​ളം - 9188527321

തൃ​ശൂ​ർ - 9188527322

പാ​ല​ക്കാ​ട് - 9188527323

മ​ല​പ്പു​റം - 9188527324

കോ​ഴി​ക്കോ​ട് - 9188527325

വ​യ​നാ​ട് - 9188527326

ക​ണ്ണൂ​ർ - 9188527327

കാ​സ​ർ​ഗോ​ഡ് - 9188527328
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.