44,000 പി​ന്നി​ട്ട് കോ​വി​ഡ് മ​ര​ണം; ഇ​ന്ത്യ​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്കി​ൽ കു​തി​പ്പ്
Wednesday, April 1, 2020 9:43 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം 44,000 ക​വി​ഞ്ഞു. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ ല​ഭി​ക്കു​ന്ന ക​ണ​ക്ക​നു​സ​രി​ച്ച് 44,265 പേ​രാ​ണ് ലോ​ക​ത്ത് മ​രി​ച്ചി​രി​ക്കു​ന്ന​ത്. 8,87,057 ആ​ളു​ക​ൾ​ക്കാ​ണ് ലോ​ക​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തി​ൽ 1.85 ല​ക്ഷം ആ​ളു​ക​ൾ രോ​ഗ​മു​ക്തി നേ​ടി.

ബ്രി​ട്ട​ണ്‍, സ്പെ​യി​ൻ, ഇ​റ്റ​ലി, ഇ​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ മ​ര​ണ​നി​ര​ക്ക്. സ്പെ​യി​നി​ൽ 589 ആ​ളു​ക​ളും ബ്രി​ട്ട​നി​ൽ 563 ആ​ളു​ക​ളും ചൊ​വ്വാ​ഴ്ച മ​രി​ച്ചു. ഇ​റ്റ​ലി​യി​ലെ പു​തി​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. 138 രോ​ഗി​ക​ളാ​ണ് ചൊ​വ്വാ​ഴ്ച ഇ​റാ​നി​ൽ മ​രി​ച്ച​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ദി​വ​സേ​ന വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​ത് ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലാ​ണ് നി​ല​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് ബാ​ധി​ത​ർ-1.9 ല​ക്ഷം രോ​ഗി​ക​ൾ. ചൊ​വ്വാ​ഴ്ച 76 ആ​ളു​ക​ൾ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4129 ആ​യി. 2288 ആ​ളു​ക​ൾ​ക്കാ​ണ് ചൊ​വ്വാ​ഴ്ച പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ജ​ർ​മ​നി​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​ത്ത​നെ വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ലും മ​ര​ണ​നി​ര​ക്കി​ൽ കു​റ​വു​ണ്ട്. 74,508 രോ​ഗ​ബാ​ധി​ത​രി​ൽ 821 പേ​ർ മാ​ത്ര​മാ​ണ് ജ​ർ​മ​നി​യി​ൽ മ​രി​ച്ച​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​വി​ടെ മ​ര​ണ​ങ്ങ​ൾ കു​റ​വാ​ണ്. ചൈ​ന​യി​ൽ വ​ലി​യ തോ​തി​ൽ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നി​ല്ല.

സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ബെ​ൽ​ജി​യം, നെ​ത​ർ​ല​ൻ​ഡ്സ്, തു​ർ​ക്കി, ഓ​സ്ട്രി​യ, പോ​ർ​ച്ചു​ഗ​ൽ, ബ്ര​സീ​ൽ, ഇ​സ്ര​യേ​ൽ, സ്വീ​ഡ​ൻ, റ​ഷ്യ, ഫി​ലി​പ്പൈ​ൻ​സ്, ചി​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും ദി​വ​സ​നേ വ​ർ​ധി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​യി​ൽ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1637 ആ​യി. 240 പേ​ർ​ക്കാ​ണ് ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ​ത്തു​പേ​ർ ഒ​രു ദി​വ​സം മാ​ത്രം രാ​ജ്യ​ത്ത് മ​രി​ച്ച​താ​യി വേ​ൾ​ഡോ​മീ​റ്റ​ർ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. അ​യ​ൽ​രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നി​ൽ ചൊ​വ്വാ​ഴ്ച പു​തു​താ​യി 133 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2000 ക​വി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.