ചി​ല കു​രു​ട്ടു രാ​ഷ്ട്രീ​യ​ക്കാ​ർ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു: മു​ഖ്യ​മ​ന്ത്രി
Wednesday, April 8, 2020 6:56 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ചി​ല വ​ക്ര ബു​ദ്ധി​ക​ളും അ​പൂ​ർ​വം കു​രു​ട്ടു രാ​ഷ്ട്രീ​യ​ക്കാ​രും തെ​റ്റാ​യ പ്ര​ചാര​ണം ന​ട​ത്തു​ന്നുവെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന എ​ന്ന മ​ട്ടി​ലാ​ണ് ഇ​വ​ർ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാർത്താസമ്മേളനത്തിൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.