റ​ഷ്യ​യി​ൽ കോ​വി​ഡ് മ​ര​ണം 10,000 ക​ട​ന്നു
Saturday, July 4, 2020 5:15 PM IST
മോ​സ്കോ: റ​ഷ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10,000 ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച 168 പേ​ർ മ​രി​ച്ച​തോ​ടെ റ​ഷ്യ​യി​ൽ ആ​കെ മ​ര​ണ​സം​ഖ്യ 10,027 ആ​യി. ലോ​ക​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ഏ​റ്റ​വും ​കൂ​ടു​ത​ൽ​പ്പേ​ർ മ​രി​ച്ച പ​തി​നൊ​ന്നാ​മ​ത്തെ രാ​ജ്യ​മാ​ണ് റ​ഷ്യ.

രാ​ജ്യ​ത്ത് 6,74,515 പേ​ർ​ക്കാ​ണ് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​ത്. 4,46,879 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 2,17,609 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 2,300 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും വേ​ൾ​ഡോ മീ​റ്റ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.