ല​ഡാ​ക്കി​ൽ ഭൂ​ച​ല​നം; നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല
Monday, July 6, 2020 9:25 AM IST
കാ​ർ​ഗി​ൽ: ല​ഡാ​ക്കി​ലെ കാ​ർ​ഗി​ലി​ൽ ചെ​റു ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.2 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.28 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. കാ​ർ​ഗി​ലി​ന് 411 കി​ലോ​മീ​റ്റ​ർ വ​ട​ക്ക്-​വ​ട​ക്കു​കി​ഴ​ക്കാ​യാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.