ഡി​ജി​പി​യും ചീ​ഫ് സെ​ക്ര​ട്ട​റി​യും ക്ലി​ഫ്ഹൗ​സി​ൽ; തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ
Tuesday, July 7, 2020 11:24 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു നേ​രെ ആ​രോ​പ​ണ​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ലി​ഫ്ഹൗ​സി​ൽ തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ. ഡി​ജി​പി​യും ചീ​ഫ് സെ​ക്ര​ട്ട​റി​യും ക്ലി​ഫ്ഹൗ​സി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് എം. ​ശി​വ​ശ​ങ്ക​റി​നെ മാ​റ്റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഡി​ജി​പി​യും ചീ​ഫ് സെ​ക്ര​ട്ട​റി​യും ക്ലി​ഫ്ഹൗ​സി​ൽ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.