സ്വ​ർ​ണ​ക്ക​ട​ത്ത്: കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി​പി​എം
Tuesday, July 7, 2020 5:23 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വം. സി​ബി​ഐ​യോ എ​ന്‍​ഐ​എ​യോ അ​ന്വേ​ഷി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്ക​ണം. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ധി​യി​ലു​ള​ള വി​ഷ​യ​ങ്ങ​ള​ല്ല കേ​സി​ലു​ള​ള​തെ​ന്നും സി​പി​എം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രേ​യും സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി മാ​തൃ​കാ​പ​ര​മാ​യി നി​യ​മ​ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു‍. തെ​റ്റ് ചെ​യ്ത​വ​ര്‍ ആ​രാ​യ​ലും ര​ക്ഷ​പ്പെ​ടി​ല്ല. സ​ര്‍​ക്കാ​രോ മു​ന്ന​ണി​യോ ആ​രേ​യും സം​ര​ക്ഷി​ക്കി​ല്ല. പാ​ര്‍​ട്ടി​ക്കെ​തി​രെ ന​ട​ക്കു​ന്ന പ്ര​ച​ര​ണ​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ഇ​ന്‍റ​ര്‍​പോ​ൾ അ​ന്വേ​ഷി​ച്ചാ​ലും സി​പി​എം എ​തി​ര്‍​ക്കി​ല്ലെ​ന്ന് എ​സ്.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള പ്ര​തി​ക​രി​ച്ചു. രാ​ജ്യ​സു​ര​ക്ഷ​യ്ക്കും സം​സ്ഥാ​ന​സു​ര​ക്ഷ​യ്ക്കും ക​ള്ള​ക്ക​ട​ത്ത് ഭീ​ഷ​ണി​യാ​ണ്. അ​തു​കൊ​ണ്ട് ക​ള്ള​ക്ക​ട​ത്തി​നു പി​ന്നി​ലെ വ​സ്തു​ത പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.