കേ​ര​ള​ത്തി​ലെ സ്വ​ർ​ണ വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന​ത് അ​ധോ​ലോ​ക സം​ഘം: വി.​ഡി. സ​തീ​ശ​ൻ
Thursday, July 9, 2020 2:12 PM IST
കൊ​ച്ചി: കേ​ര​ള​ത്തി​ലെ സ്വ​ർ​ണ വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന​ത് അ​ധോ​ലോ​ക സം​ഘ​മാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം ഗ്രൂ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

സ്വ​ർ​ണ​ത്തി​ൽ​നി​ന്ന് കി​ട്ടേ​ണ്ട നി​കു​തി​യു​ടെ പ​കു​തി പോ​ലും സം​സ്ഥാ​ന​ത്തി​ന് കി​ട്ടി​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. നേ​ര​ത്തേ, ഇ​തേ ആ​രോ​പ​ണം സ​തീ​ശ​ൻ നി​യ​മ​സ​ഭ​യി​ലും ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.