മ​രം ഒ​ടി​ഞ്ഞു വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
Thursday, August 6, 2020 10:29 AM IST
തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കി​ന് മു​ക​ളി​ല്‍ മ​രം ഒ​ടി​ഞ്ഞു വീ​ണ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ഉ​ഴ​മ​ല​യ്ക്ക​ല്‍ സ്വ​ദേ​ശി അ​ജ​യ​ന്‍(40)​ആ​ണ് മ​രി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​ജ​യ​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.