ഇ​ടു​ക്കി​യി​ൽ 58 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 24 പേ​ർ​ക്കു രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
Thursday, August 6, 2020 6:22 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ 58 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 24 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

1. തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (52)

2. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി (29)

3. തൊ​ടു​പു​ഴ സ്വ​ദേ​ശി (36)

സ​ന്പ​ർ​ക്കം

1. ദേ​വി​കു​ളം സ്വ​ദേ​ശി​നി (26)

2. ദേ​വി​കു​ളം സ്വ​ദേ​ശി​നി (58).

3. ഏ​ല​പ്പാ​റ സ്വ​ദേ​ശി (13)

4. ഏ​ല​പ്പാ​റ സ്വ​ദേ​ശി (41)

5. ഏ​ല​പ്പാ​റ സ്വ​ദേ​ശി (32).

6. കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (43)

7. മൂ​ന്നാ​ർ സ്വ​ദേ​ശി (29)

8. മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ ഒ​ന്പ​ത് വ​യ​സ്‌​സു​കാ​ര​ൻ

9. മൂ​ന്നാ​ർ സ്വ​ദേ​ശി​നി (70)

10. മൂ​ന്നാ​ർ സ്വ​ദേ​ശി​നി (32)

11. മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ ഒ​ന്പ​ത് വ​യ​സ്‌​സു​കാ​ര​ൻ

12. നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (46)

13. നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (21)

14. നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (23)

15. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (36)

16. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (72)

17. നെ​ടു​ങ്ക​ണ്ടം ചോ​റ്റു​പാ​റ സ്വ​ദേ​ശി (55)

18. പീ​രു​മേ​ട് സ്വ​ദേ​ശി (38)

19. ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​യാ​യ ഒ​രു വ​യ​സ്‌​സു​കാ​ര​ൻ

20. ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി​യാ​യ ഏ​ഴു വ​യ​സ്‌​സു​കാ​രി

ആ​ഭ്യ​ന്ത​ര യാ​ത്ര

1. ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (20)

2. ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (31)

3. ക​രു​ണാ​പു​രം സ്വ​ദേ​ശി (18)

4. ക​രു​ണാ​പു​രം സ്വ​ദേ​ശി (40)

5. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (22)

6. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (62)

7. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി (40)

8. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (67)

9. മ​റ​യൂ​ർ സ്വ​ദേ​ശി (68)

10. പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (22)

11. ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (36)

12. ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (85)

13. ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (15)

14. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (21)

15. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (26)

16. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി (44)

17. മൂ​ന്നാ​ർ സ്വ​ദേ​ശി​നി (59)

18. ക​രു​ണാ​പു​രം സ്വ​ദേ​ശി (42)

മൂ​ന്നാ​റി​ൽ വെ​സ്റ്റ് ബം​ഗാ​ൾ 2, ഉ​ത്ത​രാ​ഖ​ണ്ഡ് 1 എ​റ​ണാ​കു​ളം1, ത​മി​ഴ്നാ​ട് 11, എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 15 പേ​ർ. പു​രു​ഷ​ൻ​മാ​രാ​ണ്.

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ

1. ഏ​ല​പ്പാ​റ സ്വ​ദേ​ശി (33)

2. ക​രു​ണാ​പു​രം സ്വ​ദേ​ശി (47)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.