സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി
Thursday, August 6, 2020 6:58 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. ചേ​ർ​ത്ത​ല സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ൻ (84) ആ​ണ് മ​രി​ച്ച​ത്.

എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യ​തി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് ക​ടു​ത്ത വൃ​ക്ക​രോ​ഗ​വും പ്ര​മേ​ഹ​രോ​ഗ​വും ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.