ക​ർ​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി​ക്കും കോ​വി​ഡ്
Sunday, August 9, 2020 9:46 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി​ക്കും കോ​വി​ഡ്. ആ​രോ​ഗ്യ​മ​ന്ത്രി ബി. ​ശ്രീ​രാ​മ​ലു​വി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. ഒ​രാ​ഴ്ച മു​ൻ​പ് മു​ഖ്യ​മ​ന്ത്രി യെ​ദ്യൂ​ര​പ്പ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് ശ്രീ​രാ​മ​ലു ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് പി​ടി​പെ​ടു​ന്ന അ​ഞ്ചാ​മ​ത്തെ മ​ന്ത്രി​യാ​ണ് ശ്രീ​രാ​മ​ലു. വ​നം​മ​ന്ത്രി ആ​ന​ന്ദ് സിം​ഗ്, ടൂ​റി​സം മ​ന്ത്രി സി.​ടി ര​വി, ബി.​സി പാ​ട്ടീ​ൽ എ​ന്നി​വ​ർ​ക്കും നേ​ര​ത്തെ കോ​വി​ഡ് ബാ​ധി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.