പു​തു​ച്ചേ​രി കൃ​ഷി മ​ന്ത്രി​ക്ക് കോ​വി​ഡ്
Tuesday, August 11, 2020 5:29 AM IST
പു​തു​ച്ചേ​രി: പു​തു​ച്ചേ​രി കൃ​ഷി മ​ന്ത്രി ആ​ർ. ക​മ​ല​ക​ണ്ണ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ ജ​വ​ഹ​ർ​ലാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് മെ​ഡി​ക്ക​ൽ എ​ഡു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തോ​ടെ പു​തു​ച്ചേ​രി​യി​ലെ ര​ണ്ടാ​മ​ത്തെ മ​ന്ത്രി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. നേ​ര​ത്തെ സാ​മൂ​ഹ്യ​ക്ഷേ​മ മ​ന്ത്രി​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്ന കാ​ര​ക്ക​ല്‍ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ ശ​ര്‍​മ​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണ് മ​ന്ത്രി ക​മ​ലാ​ക​ണ്ണ​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.