റ​ഷ്യ​യു​ടെ കോ​വാ​ക്സി​ൻ; പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ട്രം​പ്
Saturday, August 15, 2020 1:55 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: റ​ഷ്യ വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​നി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. റ​ഷ്യ വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ ഫ​ല​വ​ത്താ​കു​മെ​ന്നാ​ണ് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ കോ​വാ​ക്സി​നും ഉ​ട​ൻ പ​രീ​ക്ഷി​ച്ച് വി​ജ​യി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

അ​ധി​കം വൈ​കാ​തെ ത​ന്നെ അ​മേ​രി​ക്ക വാ​ക്സി​ൻ പ​രീ​ക്ഷി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കും. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.