പാ​ല​ക്കാ​ട് ഇ​ന്ന് 74 പേ​ർ​ക്ക് കോ​വി​ഡ്; 92 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, August 15, 2020 9:49 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 74 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 42 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 16 പേ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 8 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ ഏ​ഴു പേ​ർ, ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 92 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ ക​ണ​ക്ക് താ​ഴെ കൊ​ടു​ക്കും പ്ര​കാ​ര​മാ​ണ്.

യു​എ​ഇ-4
*ല​ക്കി​ടി പേ​രൂ​ർ സ്വ​ദേ​ശി ( 26 പു​രു​ഷ​ൻ)
*പാ​ല​ക്കാ​യം സ്വ​ദേ​ശി (25 പു​രു​ഷ​ൻ)
*ല​ക്കി​ടി പേ​രൂ​ർ സ്വ​ദേ​ശി (41 പു​രു​ഷ​ൻ)
*ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

സൗ​ദി-1
*പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (44 പു​രു​ഷ​ൻ)

ഖ​ത്ത​ർ-1
*പ​ഴ​യ​ല​ക്കി​ടി സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

താ​യ്‌​ല​ൻ​ഡ്-1
*പ​ത്തി​രി​പ്പാ​ല സ്വ​ദേ​ശി (31 പു​രു​ഷ​ൻ)

ബ​ഹ്റൈ​ൻ-1
*കാ​രാ​ക്കു​റു​ശ്ശി സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

മ​ഹാ​രാ​ഷ്ട്ര-1
വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

ആ​ന്ധ്ര പ്ര​ദേ​ശ്-5
*തൃ​ക്ക​ടീ​രി സ്വ​ദേ​ശി (42 പു​രു​ഷ​ൻ)
*ചി​റ്റി​ല​ഞ്ചേ​രി സ്വ​ദേ​ശി (32 പു​രു​ഷ​ൻ)
*കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)
*പ​ത്തി​രി​പ്പാ​ല സ്വ​ദേ​ശി​ക​ൾ (29, 29 പു​രു​ഷ​ന്മാ​ർ)

ത​മി​ഴ്നാ​ട്-6
*ആ​ന​ക്ക​ട്ടി സ്വ​ദേ​ശി​ക​ൾ (25, 50 പു​രു​ഷ​ന്മാ​ർ)
*മ​ങ്ക​ര സ്വ​ദേ​ശി (38 പു​രു​ഷ​ൻ)
*കോ​ട്ടാ​യി സ്വ​ദേ​ശി (13 ആ​ൺ​കു​ട്ടി)
*പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി​യാ​യ ഗ​ർ​ഭി​ണി (24)
*പു​തു​ശ്ശേ​രി സ്വ​ദേ​ശി (40 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക-2
*ല​ക്കി​ടി പേ​രൂ​ർ സ്വ​ദേ​ശി (40 സ്ത്രീ)
*​എ​ല​പ്പു​ള്ളി സ്വ​ദേ​ശി (2 ആ​ൺ​കു​ട്ടി)

വെ​സ്റ്റ് ബം​ഗാ​ൾ-1
*ല​ക്കി​ടി പേ​രൂ​ർ സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

ഉ​ത്ത​ർ​പ്ര​ദേ​ശ് -1
*ക​ഞ്ചി​ക്കോ​ട് ജോ​ലി​ക്കെ​ത്തി​യ അ​തി​ഥി തൊ​ഴി​ലാ​ളി (45 പു​രു​ഷ​ൻ)


ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​ബാ​ധി​ത​ർ-7
*കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)
*തെ​ങ്ക​ര സ്വ​ദേ​ശി​ക​ൾ (49 പു​രു​ഷ​ൻ, 45 സ്ത്രീ)
*​ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (38 പു​രു​ഷ​ൻ)
*അ​ട്ട​പ്പാ​ടി സ്വ​ദേ​ശി (21 സ്ത്രീ)
*​തൃ​ക്ക​ടീ​രി സ്വ​ദേ​ശി (16 ആ​ൺ​കു​ട്ടി)
*മ​രു​ത​റോ​ഡ് സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

സ​മ്പ​ർ​ക്കം-42
*കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​റു​പേ​ർ (15 ആ​ൺ​കു​ട്ടി, 19,67,46 പു​രു​ഷ​ന്മാ​ർ, 41,59 സ്ത്രീ​ക​ൾ)
*പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു​പേ​ർ (45 സ്ത്രീ, 29,32,21,21 ​പു​രു​ഷ​ന്മാ​ർ, 12 പെ​ൺ​കു​ട്ടി, 17 ആ​ൺ​കു​ട്ടി)
*ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ 14 പേ​ർ (41,27,40 പു​രു​ഷ​ന്മാ​ർ, 28,27, 73,74,35,23,47, 22,59 സ്ത്രീ​ക​ൾ, 4 പെ​ൺ​കു​ട്ടി ,1 ആ​ൺ​കു​ട്ടി)
*ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി (56 സ്ത്രീ)
*​ചി​റ്റൂ​ർ സ്വ​ദേ​ശി (72 പു​രു​ഷ​ൻ)
*മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ (26 സ്ത്രീ ,50 ​പു​രു​ഷ​ൻ)
*അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (58,62 സ്ത്രീ​ക​ൾ)
*ക​രി​ങ്ക​ര​പി​ള​ളി സ്വ​ദേ​ശി (13 ആ​ൺ​കു​ട്ടി)
*കാ​ടാ​ങ്കോ​ട് സ്വ​ദേ​ശി (25 പു​രു​ഷ​ൻ)
ആ​ല​ത്തൂ​ർ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)
*അ​ഗ​ളി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)
*പു​ത്തൂ​ർ സ്വ​ദേ​ശി (36 പു​രു​ഷ​ൻ)
*കി​ഴ​ക്ക​ഞ്ചേ​രി
*ക​രി​ങ്ക​യം സ്വ​ദേ​ശി(40 പു​രു​ഷ​ൻ)
*മ​ണ​പ്പു​ള്ളി​ക്കാ​വ് സ്വ​ദേ​ശി (56 സ്ത്രീ)
*​വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​ൻ(36 പു​രു​ഷ​ൻ)
* മീ​നാ​ക്ഷി​പു​രം ചെ​ക്ക്പോ​സ്റ്റ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക(25)

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 925 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ലും ഏ​ട്ടു പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും അ​ഞ്ചു പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും മൂ​ന്നു​പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ഒ​രാ​ൾ കോ​ട്ട​യം, മൂ​ന്ന് പേ​ർ തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ൽ ഉ​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.