ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്നു
Sunday, September 20, 2020 10:46 AM IST
ക​ല്‍​പ്പ​റ്റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്നു. ഇന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ശേ​ഷം ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന് 50 ക്യു​ബി​ക് മീ​റ്റ​ര്‍ ജ​ലം വീ​തം പു​റ​ത്ത് വി​ടും.

നി​ല​വി​ല്‍ 774.30 മീ​റ്റ​റാ​ണ് ബാ​ണാ​സു​ര സാ​ഗ​റി​ലെ ജ​ല​നി​ര​പ്പ്. അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ ശേ​ഷി 775.60 മീ​റ്റ​റും. ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്ന​തോ​ടെ അ​ണ​ക്കെ​ട്ടി​ന്‍റെ താ​ഴ്‌​വാ​ര​ത്തെ ക​മാ​ന്‍​തോ​ട്, പ​ന​മ​രം പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പ് 25 സെ​മീ മു​ത​ല്‍ 60 സെ​മീ വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് കെ​എ​സ്ഇ​ബി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ ക​ന​ത്ത മ​ഴ​യാ​ണ് ഇ​വി​ടെ പെ​യ്യു​ന്ന​ത്. വ​യ​നാ​ട് ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.