വ​യ​നാ​ട് ജി​ല്ല​യി​ൽ 97 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 53 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Sunday, September 20, 2020 7:04 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന് 97 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. 53 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 89 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. അ​ഞ്ച് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മൂ​ന്നു പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2,616 ആ​യി. 1,953 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 648 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:

എ​ട​വ​ക പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക​ൾ 23 പേ​ര്‍, വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ൾ 15, പൊ​ഴു​ത​ന സ്വ​ദേ​ശി​ക​ൾ 8, ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​ക​ൾ 7, ക​ണി​യാ​മ്പ​റ്റ സ്വ​ദേ​ശി​ക​ൾ 6, മു​ട്ടി​ൽ, മാ​ന​ന്ത​വാ​ടി, അ​മ്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ 5 പേ​ർ വീ​തം, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ൾ 4, ക​ൽ​പ്പ​റ്റ, നെ​ന്മേ​നി സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ വീ​തം, തി​രു​നെ​ല്ലി സ്വ​ദേ​ശി​ക​ൾ 2, നൂ​ൽ​പ്പു​ഴ, തൊ​ണ്ട​ർ​നാ​ട്, പു​ൽ​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍ എ​ന്നി​വ​ർ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യി. ഇ​വ​രി​ല്‍ ക​ൽ​പ്പ​റ്റ​യി​ലെ ഒ​രു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ള്‍​പ്പെ​ടും.

സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് വ​ന്ന വാ​ഴ​വ​റ്റ സ്വ​ദേ​ശി (61), സെ​പ്റ്റം​ബ​ർ നാ​ലി​ന് ദു​ബൈ​യി​ൽ നി​ന്ന് വ​ന്ന നെ​ന്മേ​നി സ്വ​ദേ​ശി (40), സ​പ്തം​ബ​ർ 18 ന് ​സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് വ​ന്ന നെ​ന്മേ​നി സ്വ​ദേ​ശി (38), സ​പ്തം​ബ​ർ 19ന് ​ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന തി​രു​നെ​ല്ലി സ്വ​ദേ​ശി (29), ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന സു​ഗ​ന്ധ​ഗി​രി സ്വ​ദേ​ശി (50), സെ​പ്റ്റം​ബ​ർ 19ന് ​ബം​ഗാ​ളി​ൽ നി​ന്ന് വ​ന്ന പി​ണ​ങ്ങോ​ട് സ്വ​ദേ​ശി (32), ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് വ​ന്ന ര​ണ്ട് ഗൂ​ഢ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (34, 22) എ​ന്നി​വ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്ത് നി​ന്നും വ​ന്നു രോ​ഗ​ബാ​ധി​ത​രാ​യ​ത്.

53 പേ​ർ​ക്ക് രോ​ഗ​മു​ക്തി

ബ​ത്തേ​രി മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്തു നി​ന്നു​ള്ള 14 പേ​ർ, 5 വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ൾ, തൊ​ണ്ട​ർ​നാ​ട്, മേ​പ്പാ​ടി, പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ 4 പേ​ർ വീ​തം, മീ​ന​ങ്ങാ​ടി, നെ​ന്മേ​നി, മ​ട​ക്കി​മ​ല സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ വീ​തം, 2 ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​ക​ൾ, ക​മ്പ​ള​ക്കാ​ട്, മു​ണ്ട​ക്കു​റ്റി, അ​മ്പ​ല​വ​യ​ൽ, വാ​ളാ​ട്, വൈ​ത്തി​രി, ത​രി​യോ​ട്, വെ​ങ്ങ​പ്പ​ള്ളി, മു​ട്ടി​ൽ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രാ​യ ഓ​രോ​രു​ത്ത​ര്‍, ഒ​രു കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി എ​ന്നി​വ​രാ​ണു രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

328 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍:

ജി​ല്ല​യി​ല്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 328 പേ​രാ​ണ്. 179 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3372 പേ​ര്‍. ഇ​ന്ന് വ​ന്ന 70 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 639 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന് 1863 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 74,949 സാ​മ്പി​ളു​ക​ളി​ല്‍ 69,549 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 66,933 നെ​ഗ​റ്റീ​വും 2,616 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.